ml_tn/act/20/09.md

3.1 KiB

General Information:

ഇവിടെ “അവന്‍ തന്നെ” എന്ന പദം പൌലോസിനെ കുറിക്കുന്നു. ആദ്യപദമായ “അവന്‍” പൌലോസിനെ കുറിക്കുന്നു; രണ്ടാം പദമായ “അവന്‍” യൂത്തിക്കൊസ് എന്ന യുവാവിനെ കുറിക്കുന്നു. “അവനെ” എന്ന പദം യൂത്തിക്കൊസിനെ സൂചിപ്പിക്കുന്നു.

In the window

ഇത് ഭിത്തിയില്‍ നിന്നും തുറന്നിരിക്കുന്നതും പുറത്തേക്ക് നീണ്ടു നില്‍ക്കുന്നതും ഒരു ആള്‍ക്ക് ഇരിക്കുവാന്‍ തക്ക വീതിയുള്ളതുമായ സ്ഥലം ആകുന്നു.

Eutychus

ഇത് ഒരു മനുഷ്യന്‍റെ പേര് ആകുന്നു. (കാണുക: rc://*/ta/man/translate/translate-names)

who fell into a deep sleep

ഇത് ഉറക്കത്തെ കുറിച്ച് പറയുന്നത് ഒരു മനുഷ്യന്‍ ആഴമായ ഒരു കുഴിയിലേക്ക് വീഴുന്നതിനു സമാനം ആയിരുന്നു എന്നാണ്. മറുപരിഭാഷ: “ഗാഢമായ നിദ്ര ചെയ്ത വ്യക്തി” അല്ലെങ്കില്‍ “വളരെയധികമായി ക്ഷീണം ഉണ്ടായത് നിമിത്തം അവസാനം താന്‍ ആഴമായ നിദ്രയില്‍ ആയി” (കാണുക: rc://*/ta/man/translate/figs-metaphor)

third story and was picked up dead

അവര്‍ താഴേക്കു ചെന്ന് അവന്‍റെ സ്ഥിതി എന്തെന്ന് നോക്കിയപ്പോള്‍, അവനെ മരിച്ചവനായി അവര്‍ കണ്ടു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “മൂന്നാം നില; അവര്‍ അവനെ തൂക്കി എടുത്തു കൊണ്ട് വരുവാന്‍ പോയപ്പോള്‍, അവനെ മരിച്ചവനായി അവര്‍ കണ്ടെത്തി” (കാണുക: rc://*/ta/man/translate/figs-activepassive)

third story

ഇത് അര്‍ത്ഥമാക്കുന്നത് താഴത്തെ നിലയ്ക്കും രണ്ടു നിലകള്‍ മുകളിലായി എന്നാണ്. നിങ്ങളുടെ സംസ്കാരത്തില്‍ താഴത്തെ നിലയെ എണ്ണുകയില്ലെങ്കില്‍, നിങ്ങള്‍ക്ക് ഇതിനെ “രണ്ടാം നില” എന്ന് പ്രസ്താവിക്കാം.