ml_tn/act/20/04.md

20 lines
1.5 KiB
Markdown

# General Information:
ഇവിടെ “അവനെ” എന്ന പദം പൌലോസിനെ സൂചിപ്പിക്കുന്നു ([അപ്പൊ.20:1](../20/01.md)). തുടര്‍ന്നുള്ള വാക്യങ്ങളില്‍ “നാം” എന്നും “ഞങ്ങള്‍” എന്നുമുള്ള പദങ്ങള്‍ വരുന്ന എല്ലാ ഇടങ്ങളിലും എഴുത്തുകാരന്‍ പൌലൊസിനെയും തന്നോടൊപ്പം യാത്ര ചെയ്യുന്നവരെയും സൂചിപ്പിക്കുന്നു, എന്നാല്‍ വായനക്കാരെ അല്ല. (കാണുക: [[rc://*/ta/man/translate/figs-exclusive]])
# Accompanying him
അവനോടൊപ്പം യാത്ര ചെയ്യുക
# Sopater ... Pyrrhus ... Secundus ... Tychicus ... Trophimus
ഇവ പുരുഷന്മാരുടെ പേരുകളാണ്. (കാണുക: [[rc://*/ta/man/translate/translate-names]])
# Berea ... Derbe
ഇവ സ്ഥലങ്ങളുടെ പേരുകളാണ്. (കാണുക: [[rc://*/ta/man/translate/translate-names]])
# Aristarchus ... Gaius
ഇവ പുരുഷന്മാരുടെ പേരുകള്‍ ആകുന്നു. ഈ പേരുകള്‍ നിങ്ങള്‍ [അപ്പൊ.19:29] (../19/29.md)ല്‍ എങ്ങനെ പരിഭാഷ ചെയ്തുവെന്ന് കാണുക.