ml_tn/act/19/34.md

615 B

with one voice

ഒരേസമയത്തു ജനങ്ങള്‍ എല്ലാവരും ചേര്‍ന്ന് ശബ്ദം ഉണ്ടാക്കിയത് അവര്‍ എല്ലാവരും ചേര്‍ന്ന് ഏക ശബ്ദത്തില്‍ സംസാരിച്ചു എന്നാണ് അര്‍ത്ഥമാക്കുന്നത്. മറുപരിഭാഷ: “ഐക്യതയില്‍” അല്ലെങ്കില്‍ “ഒത്തൊരുമിച്ച്” (കാണുക: rc://*/ta/man/translate/figs-metaphor)