ml_tn/act/19/24.md

16 lines
1.3 KiB
Markdown

# A certain silversmith named Demetrius
“ഒരു നിര്‍ദ്ധിഷ്ട” എന്ന പദങ്ങളുടെ ഉപയോഗം ഇവിടെ ഒരു പുതിയ വ്യക്തിയെ കഥയിലേക്ക്‌ പരിചയപ്പെടുത്തുന്നതിനു ആണ്. (കാണുക: [[rc://*/ta/man/translate/writing-participants]])
# silversmith
വെള്ളി കൊണ്ട് ബിംബങ്ങളും ആഭരണങ്ങളും ചെയ്യുന്ന ഒരു കരകൌശല പണിക്കാരന്‍
# named Demetrius
ഇത് ഒരു മനുഷ്യന്‍റെ പേര് ആകുന്നു. ദെമെത്രിയൊസ് എഫെസോസിലെ ഒരു വെള്ളിപ്പണിക്കാരന്‍ ആയിരുന്നു, താന്‍ പൌലോസിനും പ്രാദേശിക സഭയ്ക്കും എതിരായിരുന്നു. (കാണുക: [[rc://*/ta/man/translate/translate-names]])
# brought in much business
വിഗ്രഹങ്ങളെ ഉണ്ടാക്കിയവര്‍ക്ക് വളരെ പണം ഉണ്ടാക്കി കൊണ്ടിരുന്നു.