ml_tn/act/19/19.md

1.1 KiB

brought their books

അവരുടെ ഗ്രന്ഥങ്ങള്‍ ശേഖരിച്ചു. “ഗ്രന്ഥങ്ങള്‍” എന്നുള്ളത് മാന്ത്രിക ഉച്ചാരണങ്ങളും സൂത്രവാക്യങ്ങളും എഴുതപ്പെട്ടിരിക്കുന്ന ചുരുളുകള്‍ എന്ന് സൂചിപ്പിക്കുന്നു.

in the sight of everyone

എല്ലാവരുടെയും മുന്‍പാകെ

the value of them

ഗ്രന്ഥങ്ങളുടെ മൂല്യം അല്ലെങ്കില്‍ “ചുരുളുകളുടെ വില”

fifty thousand

50,000 (കാണുക: rc://*/ta/man/translate/translate-numbers)

pieces of silver

ഒരു “വെള്ളിക്കാശ്” എന്നത് ഒരു സാധാരണ കൂലിക്കാരന് നല്‍കുന്ന ഏകദേശം ഒരു ദിവസത്തെ വേതനം ആയിരുന്നു. (കാണുക: rc://*/ta/man/translate/translate-bmoney)