ml_tn/act/19/17.md

950 B

the name of the Lord Jesus was honored

ഇത് കര്‍ത്തരി പ്രയോഗത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അവര്‍ കര്‍ത്താവായ യേശുവിന്‍റെ നാമത്തെ ബഹുമാനിച്ചു” അല്ലെങ്കില്‍ “കര്‍ത്താവായ യേശുവിന്‍റെ നാമം മഹത്വമുള്ളതെന്നു അവര്‍ അംഗീകരിക്കുവാന്‍ ഇടയായി” (കാണുക: rc://*/ta/man/translate/figs-activepassive)

the name

ഇത് യേശുവിന്‍റെ ശക്തിയെയും അധികാരത്തെയും സൂചിപ്പിക്കുന്നതായി നിലകൊള്ളുന്നു. (കാണുക: rc://*/ta/man/translate/figs-metonymy)