ml_tn/act/19/15.md

1.1 KiB

Jesus I know, and Paul I know

എനിക്ക് യേശുവിനെയും പൌലൊസിനെയും അറിയാം അല്ലെങ്കില്‍ “ഞാന്‍ യേശുവിനെ അറിയുന്നു, ഞാന്‍ പൌലൊസിനെയും അറിയുന്നു”

but who are you?

ആത്മാവ് ഈ ചോദ്യം അവരോടു ചോദിച്ചതിന്‍റെ ഉദ്ദേശം മന്ത്രവാദികള്‍ക്ക് അശുദ്ധാത്മാക്കളുടെ മേല്‍ യാതൊരു അധികാരവും ഇല്ല എന്നുള്ളത് ഉറപ്പിക്കുവാന്‍ ആയിരുന്നു. മറുപരിഭാഷ: “എന്നാല്‍ ഞാന്‍ നിങ്ങളെ അറിയുന്നില്ല!” അല്ലെങ്കില്‍ “എന്നാല്‍ നിങ്ങള്‍ക്ക് എന്‍റെമേല്‍ യാതൊരു അധികാരവും ഇല്ല!” (കാണുക: rc://*/ta/man/translate/figs-rquestion)