ml_tn/act/19/11.md

942 B

General Information:

ഇവിടെ “അവരെ” എന്നും “അവര്‍” എന്നും ഉള്ള പദങ്ങള്‍ രോഗികള്‍ ആയവരെ സൂചിപ്പിക്കുന്നു.

God was doing mighty deeds by the hands of Paul

ഇവിടെ “കരങ്ങള്‍” എന്നത് പൌലോസിന്‍റെ മുഴുവന്‍ വ്യക്തിത്വത്തെ കുറിക്കുന്നു. മറുപരിഭാഷ: “ദൈവം പൌലോസിനെ അത്ഭുതങ്ങള്‍ ചെയ്യുവാന്‍ ഉപയോഗിക്കുന്നു” അല്ലെങ്കില്‍ “ദൈവം പൌലോസില്‍ കൂടെ അത്ഭുതങ്ങള്‍ ചെയ്യുകയായിരുന്നു” (കാണുക: rc://*/ta/man/translate/figs-synecdoche)