ml_tn/act/19/06.md

905 B

laid his hands on them

അവന്‍റെ കരം അവരുടെ മേല്‍ വെച്ചു. അദ്ദേഹം മിക്കവാറും തന്‍റെ കരങ്ങള്‍ അവരുടെ തോളിന്മേലോ തലകളിലോ വെച്ചിരിക്കാം. മറുപരിഭാഷ: “താന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ തന്‍റെ കരങ്ങളെ അവരുടെ ശിരസ്സുകളിന്മേല്‍ വെച്ചു.”

they spoke in other languages and prophesied

അപ്പൊ. 2:3-4ല്‍ ഉള്ളതുപോലെ അല്ലാതെ, അവരുടെ സന്ദേശം ആര്‍ മനസ്സിലാക്കി എന്നുള്ള വിശദാംശങ്ങള്‍ ലഭ്യമല്ല.