ml_tn/act/18/intro.md

2.0 KiB

അപ്പോസ്തല പ്രവര്‍ത്തികള്‍ 18 പൊതുവായ കുറിപ്പുകള്‍

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍

യോഹന്നാന്‍റെ സ്നാനം

യെരുശലേമില്‍ നിന്നും യെഹൂദ്യയില്‍ നിന്നും വളരെ വിദൂരതയില്‍ കഴിഞ്ഞിരുന്ന യെഹൂദന്മാര്‍ സ്നാപക യോഹന്നാനെ കുറിച്ച് കേള്‍ക്കുകയും തന്‍റെ ഉപദേശങ്ങള്‍ പിന്തുടരുകയും ചെയ്തു വന്നു. അവര്‍ യേശുവിനെക്കുറിച്ച് കേള്‍ക്കുക പോലും ചെയ്തിട്ടില്ലായിരുന്നു. ഈ യഹൂദന്മാരില്‍ അപ്പൊല്ലോസ് ഒരുവന്‍ ആയിരുന്നു. അദ്ദേഹം സ്നാപക യോഹന്നാനെ പിന്തുടര്‍ന്നിരുന്നു, എന്നാല്‍ മശീഹ വന്നു കഴിഞ്ഞു എന്നത് അറിഞ്ഞിരുന്നില്ല. ജനങ്ങള്‍ അവരുടെ പാപത്തെ കുറിച്ച് പാശ്ചാത്താപം ഉള്ളവരായി എന്നുള്ളതിനുള്ള അടയാളമായി യോഹന്നാന്‍ അവരെ സ്നാനപ്പെടുത്തി വന്നു, എന്നാല്‍ ഈ സ്നാനം ക്രിസ്തീയ സ്നാനത്തില്‍ നിന്നും വ്യത്യസ്തമായിരുന്നു. (കാണുക: [[rc:///tw/dict/bible/kt/faithful]]ഉം [[rc:///tw/dict/bible/kt/christ]]ഉം rc://*/tw/dict/bible/kt/repentഉം)