ml_tn/act/18/22.md

2.3 KiB

General Information:

ഫ്രിഗ്യ എന്നത് ആധുനിക കാലത്ത് ഇപ്പോള്‍ ടര്‍ക്കി എന്ന് അറിയപ്പെടുന്ന ഏഷ്യയില്‍ ഉള്ള ഒരു പ്രവിശ്യയാണ്. ഇത് നിങ്ങള്‍ അപ്പൊ.2:10ല്‍ ഇപ്രകാരം പരിഭാഷ ചെയ്തുവെന്ന് കാണുക.

Connecting Statement:

പൌലോസ് തന്‍റെ മിഷനറി യാത്ര തുടരുന്നു.

landed at Caesarea

കൈസര്യയില്‍ എത്തിച്ചേര്‍ന്നു. “എത്തിച്ചേര്‍ന്നു” എന്ന പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് താന്‍ കപ്പലില്‍ അവിടെ വന്നു ചേര്‍ന്നു എന്ന് കാണിക്കേണ്ടതിനാണ്.

he went up

അദ്ദേഹം യെരുശലേം പട്ടണത്തിലേക്ക് യാത്ര ചെയ്തു. “കടന്നുപോയി” എന്ന പദസഞ്ചയം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് യെരുശലേം കൈസര്യയെക്കാളും ഉയര്‍ന്ന സ്ഥലമായത് കൊണ്ടാണ്.

greeted the Jerusalem church

ഇവിടെ “സഭ” എന്നത് യെരുശലേമില്‍ ഉള്ള വിശ്വാസികളെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “യെരുശലെമിലെ സഭയിലുള്ള അംഗങ്ങളെ വന്ദനം അറിയിച്ചു.” (കാണുക: rc://*/ta/man/translate/figs-metonymy)

then went down

“താഴേക്കു പോയി” എന്ന പദസഞ്ചയം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് അന്ത്യോക്യ ഉയരം കൊണ്ട് യെരുശലേമിനേക്കാള്‍ താഴ്ന്ന പ്രദേശം ആയതിനാല്‍ ആണ്.