ml_tn/act/18/17.md

1.9 KiB

they all seized

ഇത് ജനങ്ങള്‍ക്കുണ്ടായ ശക്തമായ വികാരത്തെ ഊന്നിപ്പറയുവാനായി ഉപയോഗിച്ച ഒരു അതിശയോക്തി ആകുന്നു. മറുപരിഭാഷ: “നിരവധി ആളുകള്‍ പിടിച്ചെടുത്തു” അല്ലെങ്കില്‍ “അവരില്‍ പലരും പിടിച്ചു പറിച്ചു” (കാണുക: rc://*/ta/man/translate/figs-hyperbole)

So they all seized Sosthenes, the ruler of the synagogue, and beat him in front of the judgment seat

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) ജാതികള്‍ സോസ്ഥനേസിനെ താന്‍ ഒരു യെഹൂദ നേതാവ് ആകയാല്‍ കോടതിയുടെ ന്യായാസനത്തിന് മുന്‍പില്‍ വെച്ച് അടിച്ചു അല്ലെങ്കില്‍ 2) സോസ്ഥനേസ് ഒരു ക്രിസ്തുവിലെ വിശ്വാസി ആയിരിക്കുവാന്‍ സാധ്യതയുണ്ട്, അതിനാല്‍ യെഹൂദന്മാര്‍ അവനെ കോടതിയുടെ മുന്‍പില്‍ വെച്ച് അടിക്കുവാനിടയായി.

Sosthenes, the ruler of the synagogue

സോസ്ഥനേസ് കൊരിന്തിലെ യെഹൂദ പള്ളിയിലെ ഒരു യെഹൂദ ഭരണാധികാരി ആയിരുന്നു. (കാണുക: rc://*/ta/man/translate/translate-names)

beat him

അവനെ ആവര്‍ത്തിച്ചു അടിച്ചു അല്ലെങ്കില്‍ “അവനെ ആവര്‍ത്തിച്ചു ഇടിച്ചു”