ml_tn/act/18/04.md

1.4 KiB

General Information:

ശീലാസും തിമോഥെയോസും പൌലോസിനോടൊപ്പം വീണ്ടും ചേരുന്നു.

So Paul reasoned

“അതുകൊണ്ട് പൌലോസ് സംവാദം നടത്തി” അല്ലെങ്കില്‍ അതുകൊണ്ട് പൌലോസ് ചര്‍ച്ച നടത്തി. അദ്ദേഹം കാരണങ്ങള്‍ നല്‍കി. അതിന്‍റെ അര്‍ത്ഥം കേവലം പ്രസംഗിക്കുക മാത്രമല്ലാതെ, പൌലോസ് ജനങ്ങളുമായി സംസാരിക്കയും സംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്തു എന്നാണ്.

He persuaded both Jews and Greeks

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) അദ്ദേഹം യെഹൂദന്മാരെയും ഗ്രീക്കുകാരെയും വിശ്വസിപ്പിച്ചു അല്ലെങ്കില്‍ 2) “അദ്ദേഹം യെഹൂദന്മാരെയും ഗ്രീക്കുകാരെയും സമ്മതിപ്പിക്കുവാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.”