ml_tn/act/17/32.md

2.2 KiB

General Information:

ഇവിടെ “ഞങ്ങള്‍” എന്ന പദം അഥേനയിലെ ആളുകളെ സൂചിപ്പിക്കുന്നു, എന്നാല്‍ പൌലോസിനെയല്ല, ആയതിനാല്‍ ഇത് പ്രത്യേകമായുള്ളത് ആകുന്നു. അവരില്‍ ചിലര്‍ വീണ്ടും പൌലോസിനെ ശ്രവിക്കുവാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല എങ്കിലും, അവര്‍ മര്യാദ ഉള്ളവരായിരുന്നിരിക്കണം. (കാണുക: rc://*/ta/man/translate/figs-exclusive)

(no title)

ഇത് പൌലോസ് അഥേനയില്‍ ആയിരിക്കുന്ന ചരിത്രത്തിന്‍റെ അവസാന ഭാഗം ആയിരിക്കുന്നു. (കാണുക: rc://*/ta/man/translate/writing-endofstory)

Now

ഈ പദം പ്രധാന കഥയുടെ ഒരു ഇടവേള അടയാളപ്പെടുത്തുവാനായി ഇവിടെ ഉപയോഗിച്ചിരിക്കുന്നു. ഇവിടെ പൌലോസിന്‍റെ ഉപദേശങ്ങളില്‍ നിന്നും അഥേനയിലെ ജനങ്ങളുടെ പ്രതികരണത്തിലേക്ക് ലൂക്കോസ് വ്യതിചലിക്കുന്നു.

the men of Athens

ഈ ആളുകളാണ് അരയോപഗക്കുന്നില്‍ പൌലോസിനെ ശ്രവിക്കുവാനായി വന്നവര്‍.

some mocked Paul

ചിലര്‍ പൌലോസിനെ പരിഹസിച്ചു അല്ലെങ്കില്‍ “പൌലോസിനെ കളിയാക്കി.” ഒരുവന് മരിക്കുവാനും വീണ്ടും ജീവനിലേക്കു മടങ്ങി വരുവാനും സാധിക്കുമെന്നത്‌ ഇവര്‍ വിശ്വസിച്ചിരുന്നില്ല.