ml_tn/act/17/29.md

1.6 KiB

are God's offspring

ദൈവം എല്ലാവരെയും സൃഷ്ടിച്ചവന്‍ ആകയാല്‍, സകല ജനങ്ങളും ദൈവത്തിന്‍റെ അക്ഷരീക മക്കള്‍ ആകുന്നു എന്ന് പറയുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

qualities of deity

ഇവിടെ “ദൈവത്വം” എന്നുള്ളത് ദൈവത്തിന്‍റെ സ്വഭാവം അല്ലെങ്കില്‍ ഗുണവിശേഷതകള്‍ എന്ന് സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ആ ദൈവം” (കാണുക: rc://*/ta/man/translate/figs-metonymy)

images created by the art and imagination of man

ഇതു കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: അതായത് ഒരു മനുഷ്യന്‍ തന്‍റെ കഴിവുകള്‍ ഉപയോഗിച്ച് താന്‍ രൂപകല്‍പ്പന ചെയ്ത പ്രകാരം ഉണ്ടാക്കുന്നത്‌” അല്ലെങ്കില്‍ “മനുഷ്യര്‍ അവരുടെ കലാവൈഭവവും സങ്കല്‍പ്പവും അനുസരിച്ച് നിര്‍മ്മിക്കുന്ന സ്വരൂപങ്ങള്‍” (കാണുക: rc://*/ta/man/translate/figs-activepassive)