ml_tn/act/17/27.md

1.5 KiB

so that they should search for God and perhaps they may feel their way toward him and find him

ഇവിടെ “ദൈവത്തെ അന്വേഷിക്കുക” എന്നത് അവിടുത്തെ അറിയുവാനായി ഉള്ള ആഗ്രഹത്തെ പ്രതിനിധീകരിക്കുകയും “അവര്‍ ദൈവത്തെ തപ്പിനോക്കി കണ്ടെത്തുമോ” എന്നുള്ളത് പ്രാര്‍ത്ഥനയേയും ദൈവവുമായുള്ള ബന്ധത്തെയും പ്രതിനിധീകരിക്കുന്നു. മറുപരിഭാഷ: “ആയതിനാല്‍ അവര്‍ ദൈവത്തെ അറിയുകയും അവിടുത്തോട്‌ പ്രാര്‍ത്ഥിക്കുകയും മാത്രമല്ല അവന്‍റെ ജനമായി തീരുവാന്‍ ആഗ്രഹിക്കയും വേണം” (കാണുക:rc://*/ta/man/translate/figs-metaphor)

Yet he is not far from each one of us

ഇത് ക്രിയാത്മക രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “എങ്കിലും അവിടുന്ന് നമുക്കെല്ലാവര്‍ക്കും വളരെ സമീപത്തില്‍ ആകുന്നു താനും” (കാണുക: rc://*/ta/man/translate/figs-litotes)