ml_tn/act/17/23.md

8 lines
788 B
Markdown

# For as I passed along
കാരണം ഞാന്‍ നടന്നു പോയിക്കൊണ്ടിരിക്കുമ്പോള്‍ അല്ലെങ്കില്‍ “ഞാന്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍”
# To an Unknown God
സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) “ഒരു പ്രത്യേക അജ്ഞാതനായ ദേവനു വേണ്ടി” അല്ലെങ്കില്‍ 2) “അറിയപ്പെടാത്ത ഒരു ദേവന്”. ഇത് പൂജാഗിരിയുടെ മുകളില്‍ എഴുതപ്പെട്ടതോ കൊത്തപ്പെട്ടതോ ആയിരുന്നു.