ml_tn/act/17/20.md

4 lines
1.1 KiB
Markdown

# For you bring some strange things to our ears
യേശുവിനെക്കുറിച്ചും ഉയര്‍ത്തെഴുന്നേല്‍പ്പിനെ സംബന്ധിച്ചും ഉള്ള പൌലോസിന്‍റെ ഉപദേശങ്ങളെ കുറിച്ച് പറഞ്ഞിരിക്കുന്നത് ഒരു വ്യക്തി വേറൊരു വ്യക്തിക്ക് ഒരു വസ്തു കൈമാറുന്നത് പോലെയാകുന്നു. ഇവിടെ “ചെവികള്‍” എന്നുള്ളത് അവര്‍ ശ്രവിക്കുന്നതിനെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ഞങ്ങള്‍ ഇതുവരെയും കേട്ടിട്ടില്ലാത്ത ചില കാര്യങ്ങള്‍ ആണ് നിങ്ങളുടെ ഉപദേശങ്ങള്‍” (കാണുക: [[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-metonymy]]ഉം)