ml_tn/act/17/16.md

1.8 KiB

General Information:

ഇത് പൌലോസും ശീലാസും നടത്തിയ യാത്രയുടെ വേറൊരു ചരിത്ര ഭാഗമാണ്. പൌലോസ് ഇപ്പോള്‍ അഥേനയിലാണ് അവിടെ ശീലാസും തിമോഥെയോസും തന്നോടൊപ്പം ചേരുവാന്‍ കാത്തിരിക്കുന്നു.

Now

ഈ പദം പ്രധാന കഥയില്‍ ഒരു ഇടവേള അടയാളപ്പെടുത്തുവാന്‍ ഉപയോഗിച്ചിരിക്കുന്നു. ഇവിടെ ലൂക്കോസ് കഥയുടെ ഒരു പുതിയ ഭാഗം പറയുവാന്‍ ആരംഭിക്കുന്നു.

his spirit was provoked within him as he saw the city full of idols

ഇവിടെ “ആത്മാവ്” എന്നത് പൌലോസിനെ തന്നെ സൂചിപ്പിക്കുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അവിടെ പട്ടണത്തില്‍ എല്ലായിടത്തും വിഗ്രഹങ്ങള്‍ കണ്ടതിനാല്‍ താന്‍ പരിഭ്രമിച്ചു പോയി” അല്ലെങ്കില്‍ “പട്ടണത്തില്‍ എല്ലായിടത്തും വിഗ്രഹങ്ങളെ കണ്ടതു തന്നെ പരിഭ്രാന്തിയിലാക്കി” (കാണുക: [[rc:///ta/man/translate/figs-synecdoche]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)