ml_tn/act/17/13.md

1.6 KiB

General Information:

അഥേന മക്കെദോന്യയില്‍ ഉള്ള ബെരോവയുടെ തീരപ്രദേശത്തുള്ള ഒരു പട്ടണം ആകുന്നു. അഥേന ഗ്രീസില്‍ ഉള്ള വളരെ പ്രധാനപ്പെട്ട പട്ടണങ്ങളില്‍ ഒന്നായിരുന്നു. (കാണുക: rc://*/ta/man/translate/translate-names)

went there and stirred up

ഇത് അവരുടെ കലഹം ഉണ്ടാക്കുന്ന ആളുകളെ കുറിച്ച് പറയുന്നത് ഒരു വ്യക്തി ഒരു ലായനിയെ ഇളക്കി അതിനടിയില്‍ കിടക്കുന്ന വസ്തുക്കളെ ലായനിയുടെ ഉപരിതലത്തിലേക്ക് കൊണ്ടുവരുന്നത് പോലെ എന്നാണ്. മറുപരിഭാഷ: “അവിടെ കടന്നുചെന്ന് കലഹം ഉണ്ടാക്കി” അല്ലെങ്കില്‍ “അവിടെ ചെല്ലുകയും പ്രശ്നം ഉണ്ടാക്കുകയും ചെയ്തു” (കാണുക: rc://*/ta/man/translate/figs-metaphor)

troubled the crowds

ജനക്കൂട്ടത്തെ വിഷമത്തിലാക്കി അല്ലെങ്കില്‍ “ജനങ്ങള്‍ക്കിടയില്‍ ഭീതിയും ഭയവും ഉളവാക്കി”