ml_tn/act/17/10.md

8 lines
584 B
Markdown

# General Information:
പൌലോസും ശീലാസും ബെരോവ എന്ന പട്ടണത്തിലേക്ക് യാത്രയായി.
# the brothers
“സഹോദരന്മാര്‍” എന്ന പദം ഇവിടെ സൂചിപ്പിക്കുന്നത് പുരുഷന്മാരും സ്ത്രീകളുമായ വിശ്വാസികളെയാണ്. മറുപരിഭാഷ: “വിശ്വാസികള്‍” (കാണുക: [[rc://*/ta/man/translate/figs-gendernotations]])