ml_tn/act/17/05.md

4.3 KiB

General Information:

ഇവിടെ “അവര്‍” എന്ന പദം അവിശ്വാസികളായ യെഹൂദന്മാരെയും ചന്തസ്ഥലങ്ങളില്‍ നിന്നുള്ള ദുഷ്ടരായ മനുഷ്യരെയും സൂചിപ്പിക്കുന്നു.

being moved with jealousy

അസൂയ എന്ന വികാരം ഇവിടെ പറയപ്പെട്ടിരിക്കുന്നത് വാസ്തവത്തില്‍ അസൂയ ആ വ്യക്തിയെ ചലിപ്പിച്ചു കൊണ്ടിരുന്നു എന്നാണ്. മറുപരിഭാഷ: “വളരെ അസൂയ തോന്നി” അല്ലെങ്കില്‍ “വളരെ കോപം തോന്നി” (കാണുക: rc://*/ta/man/translate/figs-metaphor)

with jealousy

ഇവിടെ വ്യക്തമായി പ്രസ്താവിക്കാവുന്നതു എന്തെന്നാല്‍ ചില യെഹൂദന്മാരും ഗ്രീക്കുകാരും പൌലോസിന്‍റെ സന്ദേശം വിശ്വസിച്ചിരുന്നതിനാല്‍ ഈ യെഹൂദന്മാര്‍ അസൂയാലുക്കളായി കാണപ്പെട്ടു എന്നാണ്. (കാണുക: rc://*/ta/man/translate/figs-explicit)

took certain wicked men

ഇവിടെ “എടുത്തു” എന്നത് യെഹൂദന്മാര്‍ ഈ ആളുകളെ ബലം പ്രയോഗിച്ചു എടുത്തു എന്നല്ല. ഇതിന്‍റെ അര്‍ത്ഥം യെഹൂദന്മാര്‍ ഈ ദുഷ്ട മനുഷ്യരെ തങ്ങളെ സഹായിക്കേണ്ടതിനു വേണ്ടി നിര്‍ബന്ധിച്ചു എന്നാണ്.

certain wicked men

ചില ദുഷ്ട മനുഷ്യര്‍. “ആളുകള്‍” എന്ന പദം ഇവിടെ സൂചിപ്പിക്കുന്നത് പ്രത്യേകിച്ച് പുരുഷന്മാരെ ആണ്.

from the marketplace

പൊതുസ്ഥലത്ത് നിന്ന്. ഇത് വ്യാപാരം നടക്കുന്ന, കൊടുക്കല്‍ വാങ്ങലുകള്‍, ചരക്കുകള്‍, കന്നുകാലികള്‍ അല്ലെങ്കില്‍ ഇതര സേവനങ്ങള്‍ നടക്കുന്ന സ്ഥലം.

set the city in an uproar

ഇവിടെ “പട്ടണം” എന്നത് പട്ടണത്തിലെ ജനങ്ങളെ കുറിക്കുന്നു. മറുപരിഭാഷ: “പട്ടണത്തിലെ ജനങ്ങളെ ഒരു വലിയ കലഹത്തില്‍ ആക്കി” അല്ലെങ്കില്‍ “പട്ടണത്തിലെ ജനത്തെ ഒരു കലഹത്തില്‍ ആക്കി.” (കാണുക: rc://*/ta/man/translate/figs-metonymy)

Assaulting the house

ഭവനത്തെ അക്രമാസക്തമായി ആക്രമിച്ചു. ഇത് മിക്കവാറും അര്‍ത്ഥമാക്കുന്നത്‌ ആളുകള്‍ വീടിനു നേരെ കല്ലുകള്‍ എറിയുകയും വീടിന്‍റെ കതകുകള്‍ തകര്‍ത്തു കളയുവാന്‍ പരിശ്രമിക്കുകയും ചെയ്തു.

Jason

ഇത് ഒരു മനുഷ്യന്‍റെ പേര് ആകുന്നു. (കാണുക: rc://*/ta/man/translate/translate-names)

out to the people

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ അല്ലെങ്കില്‍ “ജനങ്ങള്‍” 1) ഒരു ഭരണകൂടം അല്ലെങ്കില്‍ പ്രജകളുടെ ഒരു നിയമസംഘം ഒരു തീരുമാനം എടുക്കുവാനായി കൂടിച്ചേര്‍ന്നു അല്ലെങ്കില്‍ 2) ഒരു ജനക്കൂട്ടം.