ml_tn/act/16/38.md

4 lines
1.0 KiB
Markdown

# when they heard that Paul and Silas were Romans, they were afraid
ഒരു റോമാപൌരന്‍ എന്നതിന്‍റെ അര്‍ത്ഥം സാമ്രാജ്യത്തിന്‍റെ നിയമപരമായ പ്രജ എന്നാകുന്നു. പൌരത്വം എന്നത് പീഢനത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം നല്‍കുന്നതോടൊപ്പം നീതിപൂര്‍വമായ ന്യായവിസ്താരവും ഉറപ്പു നല്‍കുന്നു. ഈ പട്ടണ തലവന്മാര്‍ പൌലൊസിനെയും ശീലാസിനെയും ഇപ്രകാരം മോശമായി നടത്തിയത് അവരുടെ പ്രധാനപ്പെട്ട റോമന്‍ അധികാരികള്‍ മനസ്സിലാക്കുമോ എന്ന് അവര്‍ ഭയപ്പെട്ടിരുന്നു.