ml_tn/act/16/37.md

4.1 KiB

General Information:

എല്ലാ സമയങ്ങളിലും “അവര്‍” എന്ന പദം ഉപയോഗിച്ചിരിക്കുന്നതും ആദ്യപ്രാവശ്യമായി “അവരെ” എന്ന് ഉപയോഗിച്ചിരിക്കുന്നതും ന്യായാധിപന്മാരെ സൂചിപ്പിക്കുന്നു. “അവരെ” എന്ന പദം ന്യായാധിപന്മാരെ സൂചിപ്പിക്കുന്നു. രണ്ടാം പ്രാവശ്യം “അവരെ” എന്ന പദം ഉപയോഗിച്ചിട്ടുള്ളത് പൌലൊസിനെയും ശീലാസിനെയും സൂചിപ്പിക്കുന്നു. “ഞങ്ങള്‍” എന്ന പദം പൌലൊസിനെയും ശീലാസിനെയും മാത്രം സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-exclusive)

said to them

മിക്കവാറും പൌലോസ് കാരാഗൃഹ പ്രമാണിയോട് സംസാരിക്കുക ആയിരിക്കും, എന്നാല്‍ താന്‍ ആഗ്രഹിക്കുന്നത് കാരാഗൃഹ പ്രമാണി ന്യായാധിപന്മാരോട് താന്‍ പറയുന്നതു പറയണം എന്നായിരുന്നു. മറുപരിഭാഷ: “കാരാഗൃഹ പ്രമാണിയോടു പറഞ്ഞു” (കാണുക: rc://*/ta/man/translate/figs-explicit)

They have publicly beaten us

ഇവിടെ “അവര്‍” എന്നത് അവരെ അടിക്കുവാനായി അവരുടെ പടയാളികള്‍ക്ക് കല്‍പ്പന നല്‍കിയ ന്യായാധിപന്മാരെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ന്യായാധിപന്മാര്‍ അവരുടെ പടയാളികളോട് ഞങ്ങളെ പരസ്യമായി അടിക്കുവാന്‍ കല്‍പ്പിച്ചു” (കാണുക: rc://*/ta/man/translate/figs-metonymy)

without a trial, even though we are Romans citizens—and they threw us into prison

റോമന്‍ പൌരന്മാരായ ആളുകള്‍, കോടതിയില്‍ ഞങ്ങള്‍ കുറ്റവാളികള്‍ എന്ന് തെളിയിക്കാതെ ആണ് അവരുടെ പടയാളികള്‍ ഞങ്ങളെ കാരാഗൃഹത്തില്‍ അടച്ചത്

Do they now want to send us away secretly? No!

ന്യായാധിപന്മാര്‍ പൌലൊസിനെയും ശീലാസിനെയും മോശമായി നടത്തിയതുകൊണ്ട് പട്ടണത്തില്‍ നിന്ന് അവരെ രഹസ്യമായി പറഞ്ഞയക്കുന്നത് അനുവദിക്കുകയില്ല എന്ന് ഊന്നിപ്പറയുന്നതിന് പൌലോസ് ഒരു ചോദ്യം ഉപയോഗിക്കുന്നു. മറുപരിഭാഷ: “അവര്‍ ഞങ്ങളെ പട്ടണത്തില്‍ നിന്നും പുറത്തേക്ക് രഹസ്യമായി അയച്ചുവിടാന്‍ ഞാന്‍ തീര്‍ച്ചയായും അനുവദിക്കുകയില്ല!” (കാണുക: rc://*/ta/man/translate/figs-rquestion)

Let them come themselves

ഇവിടെ ഊന്നല്‍ നല്‍കുന്നതിനു വേണ്ടിയാണ് “അവര്‍തന്നെ” എന്ന് ഉപയോഗിച്ചിരിക്കുന്നത്. (കാണുക: rc://*/ta/man/translate/figs-rpronouns)