ml_tn/act/16/33.md

578 B

he and those in his entire house were baptized immediately

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “പൌലോസം ശീലാസും കാരാഗൃഹ പ്രമാണിയെയും തന്‍റെ കുടുംബത്തില്‍ ഉള്ള തന്‍റെ ഭവനക്കാര്‍ എല്ലാവരെയും സ്നാനപ്പെടുത്തി” (കാണുക: rc://*/ta/man/translate/figs-activepassive)