ml_tn/act/16/31.md

8 lines
985 B
Markdown

# you will be saved
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം: മറുപരിഭാഷ: “ദൈവം നിന്നെ രക്ഷിക്കും” അല്ലെങ്കില്‍ “ദൈവം നിന്‍റെ പാപങ്ങളില്‍ നിന്ന് നിന്നെ രക്ഷിക്കും” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# your house
ഇവിടെ “ഭവനം” എന്നുള്ളത് ആ ഭവനത്തില്‍ താമസിച്ചിരുന്ന ആളുകള്‍ ആയിരുന്നു. മറുപരിഭാഷ: “നിന്‍റെ ഭാവനത്തില്‍ ഉള്ള എല്ലാ അംഗങ്ങളും” അല്ലെങ്കില്‍ “നിന്‍റെ കുടുംബം” (കാണുക: [[rc://*/ta/man/translate/figs-metonymy]])