ml_tn/act/16/27.md

1.3 KiB

General Information:

ഇവിടെ “ഞങ്ങള്‍” എന്നുള്ളത് പൌലോസ്, ശീലാസ്, മറ്റുള്ള എല്ലാ തടവുകാര്‍ എന്നാല്‍ കാരാഗൃഹ പ്രമാണി ഒഴികെ ഉള്ള എല്ലാവരെയും സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-exclusive)

The jailer was awakened from sleep

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “കാരാഗൃഹ പ്രമാണി ഉറക്കമുണര്‍ന്നു” (കാണുക: rc://*/ta/man/translate/figs-activepassive)

was about to kill himself

തന്നെത്തന്നെ കൊല്ലുവാന്‍ ഒരുങ്ങി. കാരാഗൃഹപ്രമാണി തടവുകാര്‍ രക്ഷപ്പെട്ടു പോകുന്നതുമൂലം ഉണ്ടാകുന്ന അനന്തര ഫലങ്ങള്‍ അനുഭവിക്കുന്നതിനേക്കാള്‍ ആത്മഹത്യ ചെയ്യുന്നതിനു മുന്‍‌തൂക്കം നല്‍കി.