ml_tn/act/16/22.md

798 B

General Information:

ഇവിടെ “അവരുടെ” എന്നും “അവരെ” എന്നുമുള്ള വാക്കുകള്‍ പൌലൊസിനെയും ശീലാസിനെയും സൂചിപ്പിക്കുന്നു. “അവര്‍” എന്ന പദം ഇവിടെ പടയാളികളെ സൂചിപ്പിക്കുന്നു.

commanded them to be beaten with rods

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. “അവരെ കോലിനാല്‍ അടിക്കുവാന്‍ പടയാളികളോട് കല്‍പ്പിച്ചു” (കാണുക: rc://*/ta/man/translate/figs-activepassive)