ml_tn/act/16/17.md

622 B

the way of salvation

ഒരു വ്യക്തിക്ക് എപ്രകാരം രക്ഷിക്കപ്പെടാം എന്നുള്ളത് ഇവിടെ ഒരു വ്യക്തി നടക്കുന്ന ഒരു വഴി അല്ലെങ്കില്‍ ഒരു പാത എന്ന് പറഞ്ഞിരിക്കുന്നു. മറുപരിഭാഷ: “ദൈവത്തിനു നിങ്ങളെ എപ്രകാരം രക്ഷിക്കുവാന്‍ കഴിയും” (കാണുക: rc://*/ta/man/translate/figs-metaphor)