ml_tn/act/16/16.md

2.2 KiB

General Information:

ഇവിടെ പശ്ചാത്തല വിവരണം നല്കിയിരിക്കുന്നത് ഈ യുവ വെളിച്ചപ്പാടത്തി ജനങ്ങള്‍ക്ക്‌ ഭാവി പറയുന്നതു മൂലം തന്‍റെ യജമാനന്മാര്‍ക്ക് ധാരാളം സാമ്പത്തിക ലാഭം നേടിക്കൊടുക്കുന്നതിനെ വിശദീകരിക്കുന്നതിനു വേണ്ടിയാണ്. (കാണുക: rc://*/ta/man/translate/writing-background)

Connecting Statement:

ഇത് പൌലോസിന്‍റെ യാത്രകളില്‍ സംഭവിച്ച വേറൊരു ചെറിയ സംഭവത്തിന്‍റെ ആരംഭം ആകുന്നു; ഇത് ഒരു ബാല്യക്കാരിയായ വെളിച്ചപ്പാടത്തിയെ സംബന്ധിച്ചതാണ്.

It came about that

ഈ പദസഞ്ചയം കഥയുടെ ഒരു പുതിയ ഭാഗത്തിന്‍റെ ആരംഭത്തെ അടയാളപ്പെടുത്തുന്നു. നിങ്ങളുടെ ഭാഷയില്‍ ഇത് ചെയ്യുവാന്‍ തനതായ ഒരു ശൈലി ഉണ്ടെങ്കില്‍, അത് ഇവിടെ ഉപയോഗിക്കുന്നത് പരിഗണിക്കാം.

a certain young woman

“ഒരു പ്രത്യേക” എന്ന പദസഞ്ചയം കഥയിലേക്ക്‌ ഒരു പുതിയ വ്യക്തിയെ പരിചയപ്പെടുത്തുന്നു. മറുപരിഭാഷ: “അവിടെ ഒരു യുവതിയായ സ്ത്രീ ഉണ്ടായിരുന്നു. (കാണുക: rc://*/ta/man/translate/writing-participants)

a spirit of divination

ജനങ്ങളുടെ സമീപ ഭാവിയെക്കുറിച്ച് ഒരു അശുദ്ധാത്മാവ് അവളോട്‌ സാധാരണയായി സംസാരിച്ചു വന്നു.