ml_tn/act/16/14.md

3.5 KiB

Connecting Statement:

ഇവിടെ ലുദിയയുടെ സംഭവം അവസാനിക്കുന്നു.

A certain woman named Lydia

ഇവിടെ “ഒരു നിര്‍ദിഷ്ട വനിത” എന്ന് ഒരു പുതിയ വ്യക്തിയെ കഥയില്‍ പരിചയപ്പെടുത്തുന്നു. മറുപരിഭാഷ: “അവിടെ ലുദിയ എന്ന് പേരുള്ള ഒരു സ്ത്രീ ഉണ്ടായിരുന്നു” (കാണുക: rc://*/ta/man/translate/writing-participants)

a seller of purple

ഇവിടെ “വസ്ത്രം” എന്നത് ഗ്രാഹ്യമാണ്. മറുപരിഭാഷ: “രക്താംബരം വില്‍ക്കുന്ന ഒരു വ്യാപാരി” (കാണുക: rc://*/ta/man/translate/figs-ellipsis)

Thyatira

ഇത് ഒരു പട്ടണത്തിന്‍റെ പേര് ആകുന്നു. (കാണുക: rc://*/ta/man/translate/translate-names)

worshiped God

ഒരു ദൈവാരാധകന്‍ എന്നത് പുറജാതിയായ ദൈവത്തെ സ്തുതിക്കുകയും പിന്‍ഗമിക്കുകയും ചെയ്യുന്ന, എന്നാല്‍ എല്ലാ യെഹൂദ നിയമങ്ങളെയും അനുസരിക്കാത്തതായ ഒരുവന്‍.

The Lord opened her heart to pay attention

സംസാരിക്കപ്പെടുന്ന സന്ദേശത്തിലേക്ക് കര്‍ത്താവ് ഒരുവന്‍റെ ശ്രദ്ധ പതിപ്പിക്കുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുന്നത് ഒരുവന്‍റെ ഹൃദയത്തെ അവിടുന്ന് തുറക്കുന്നു എന്ന അര്‍ത്ഥത്തില്‍ പറയുന്നു. മറുപരിഭാഷ: “കര്‍ത്താവ്‌ അവളെ നന്നായി ശ്രദ്ധിക്കുവാനും വിശ്വസിക്കുവാനും ഇടവരുത്തി.” (കാണുക: rc://*/ta/man/translate/figs-metaphor)

opened her heart

ഇവിടെ “ഹൃദയം” ഒരു മനുഷ്യന്‍റെ മനസ്സിനെ പ്രതിനിധീകരിക്കുന്നു. കൂടാതെ, “ഹൃദയം” അല്ലെങ്കില്‍ “മനസ്സ്” എന്നത് ഒരു പെട്ടി പോലെ ഒരാള്‍ക്ക്‌ തുറക്കുകയും ആര്‍ക്കും അതിനെ നിറക്കുവാന്‍ തക്കവിധം ഒരുക്കം ഉള്ളതായിരിക്കുകയും ചെയ്യുക എന്ന് ഗ്രന്ഥകാരന്‍ പ്രസ്താവിക്കുന്നു. (കാണുക: [[rc:///ta/man/translate/figs-metonymy]]ഉം [[rc:///ta/man/translate/figs-metaphor]]ഉം)

what was said by Paul

ഇത് കര്‍ത്തരി പ്രയോഗത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: പൌലോസ് പറഞ്ഞത് എന്തെന്നാല്‍” (കാണുക: rc://*/ta/man/translate/figs-activepassive)