ml_tn/act/16/12.md

788 B

a Roman colony

ഈ പട്ടണം ഇറ്റലിയുടെ വെളിയില്‍ ഉള്ള റോമില്‍ നിന്നും നിരവധി ആളുകള്‍ വന്നു പാര്‍ക്കുന്ന ഒന്നാണ്. ഈ ആളുകള്‍ക്ക് ഇറ്റലിയില്‍ ജീവിക്കുന്ന ആളുകള്‍ അനുഭവിക്കുന്ന അതെ അവകാശങ്ങളും സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. അവര്‍ക്ക് സ്വയം ഭരണാവകാശവും നികുതി ഇളവും ഉണ്ടായിരുന്നു. (കാണുക: rc://*/ta/man/translate/figs-explicit)