ml_tn/act/16/06.md

1.1 KiB

Phrygia

ഇത് ഏഷ്യയില്‍ ഉള്ള ഒരു മേഖല ആകുന്നു. നിങ്ങള്‍ ഈ പേര് അപ്പൊ.2:10ല്‍ എപ്രകാരം പരിഭാഷ ചെയ്തുവെന്ന് കാണുക.

they had been forbidden by the Holy Spirit

ഇത് കര്‍ത്തരി പ്രയോഗത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “പരിശുദ്ധാത്മാവ് അവരെ വിലക്കി” അല്ലെങ്കില്‍ “പരിശുദ്ധാത്മാവ് അവരെ അനുവദിച്ചില്ല” (കാണുക: rc://*/ta/man/translate/figs-activepassive)

the word

ഇവിടെ “വാക്ക്” എന്നത് “സന്ദേശത്തെ” കുറിക്കുന്നു. മറുപരിഭാഷ: “ക്രിസ്തുവിനെ കുറിച്ചുള്ള സന്ദേശം” (കാണുക: rc://*/ta/man/translate/figs-metonymy)