ml_tn/act/15/36.md

1.5 KiB

Connecting Statement:

പൌലോസും ബര്‍ന്നബാസും വ്യത്യസ്ത യാത്രകളിലായി കടന്നുപോകുന്നു.

Let us return now

നാം ഇപ്പോള്‍ തിരിച്ചു പോകുക എന്ന് ഞാന്‍ അഭിപ്രായപ്പെടുന്നു

visit the brothers

സഹോദരന്മാരെ കുറിച്ചുള്ള കരുതല്‍ അല്ലെങ്കില്‍, “വിശ്വാസികളെ സഹായിക്കുവാനുള്ള വാഗ്ദാനം”

the word of the Lord

ഇവിടെ “വചനം” എന്നത് സന്ദേശത്തെ കുറിക്കുന്നു. മറുപരിഭാഷ: “കര്‍ത്താവിനെ കുറിച്ചുള്ള സന്ദേശം” (കാണുക: rc://*/ta/man/translate/figs-metonymy)

see how they are

അവര്‍ ഇപ്രകാരം ചെയ്യുന്നു എന്ന് പഠിക്കുക. അവര്‍ സഹോദരന്മാരുടെ വര്‍ത്തമാനകാല സ്ഥിതിയും, അവര്‍ ദൈവത്തിന്‍റെ സത്യത്തില്‍ എപ്രകാരം നിലനില്‍ക്കുന്നു എന്നുള്ളതും ഗ്രഹിക്കുവാന്‍ ആഗ്രഹിച്ചു.