ml_tn/act/15/30.md

16 lines
1.7 KiB
Markdown

# Connecting Statement:
പൌലോസ്, ബര്‍ന്നബാസ്, യൂദ, ശീലാസ് എന്നിവര്‍ അന്ത്യോക്യയിലേക്ക് പോകുന്നു.
# So they, when they were dismissed, came down to Antioch
“അവര്‍” എന്ന പദം പൌലോസ്, ബര്‍ന്നബാസ്, യൂദ, ശീലാസ് ആദിയായവരെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “അവര്‍ നാലുപേര്‍ വിടവാങ്ങിയതുകൊണ്ട്, അവര്‍ അന്ത്യോക്യയില്‍ വന്നു ചേര്‍ന്നു.”
# when they were dismissed
ഇത് കര്‍ത്തരി പ്രയോഗത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അപ്പൊസ്തലന്മാരും മൂപ്പന്മാരും ആ നാലുപേരെ പറഞ്ഞയച്ചപ്പോള്‍” അല്ലെങ്കില്‍ “യെരുശലേമില്‍ ഉള്ള വിശ്വാസികള്‍ അവരെ പറഞ്ഞയച്ചപ്പോള്‍” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# came down to Antioch
“ഇറങ്ങി വന്നു” എന്ന പദസഞ്ചയം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് എന്തു കൊണ്ടെന്നാല്‍ അന്ത്യോക്യ യെരുശലേമിനേക്കാള്‍ താഴ്ന്ന പ്രദേശം ആയതുകൊണ്ടാണ്‌.