ml_tn/act/15/22.md

12 lines
1.5 KiB
Markdown

# General Information:
“അവരെ” എന്ന ഇവിടത്തെ പദം യൂദയെയും ശീലാസിനെയും കുറിക്കുന്നു. “അവര്‍” എന്ന പദം അപ്പോസ്തലന്മാര്‍, മൂപ്പന്മാര്‍ യെരുശലേം സഭയില്‍ ഉള്ള മറ്റു വിശ്വാസികള്‍ ആദിയായവരെ കുറിക്കുന്നു.
# the whole church
ഇവിടെ “സഭ” എന്നത് യെരുശലേമില്‍ ഉള്ള സഭയുടെ ഭാഗമായിരിക്കുന്ന ആളുകളെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “യെരുശലേമില്‍ ഉള്ള സഭ” അല്ലെങ്കില്‍ യെരുശലേമില്‍ ഉള്ള വിശ്വാസികളുടെ മുഴുവന്‍ സമൂഹവും” (കാണുക: [[rc://*/ta/man/translate/figs-explicit]]ഉം [[rc://*/ta/man/translate/figs-metonymy]]ഉം)
# Judas called Barsabbas
ഇത് ഒരു വ്യക്തിയുടെ പേരാണ്. “ബര്‍ശബാസ്” എന്നത് ജനങ്ങള്‍ അദേഹത്തെ വിളിച്ചിരുന്ന രണ്ടാമത്തെ പേര് ആയിരുന്നു. (കാണുക: [[rc://*/ta/man/translate/translate-names]])