ml_tn/act/15/21.md

2.6 KiB

Moses has been proclaimed in every city ... and he is read in the synagogues every Sabbath

യെഹൂദന്മാര്‍ ഓരോ പട്ടണങ്ങള്‍ തോറും പള്ളികളില്‍ ഇത് പ്രസംഗിച്ചു വരുന്നതിനാല്‍ ജാതികള്‍ ഇവയുടെ പ്രാധാന്യം നന്നായി അറിയുന്നു എന്നത് യാക്കോബ് സ്ഥാപിക്കുന്നു. ഈ നിയമങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുവാനായി ജാതികള്‍ക്കു പള്ളികളില്‍ ഉള്ള ഉപദേഷ്ടാക്കന്മാരുടെ പക്കല്‍ പോകാം എന്നും പ്രസ്താവിക്കുന്നു. (കാണുക: rc://*/ta/man/translate/figs-explicit)

Moses has been proclaimed

ഇവിടെ “മോശെ” എന്നത് മോശെയുടെ പ്രമാണം എന്ന് സൂചിപ്പിക്കുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: ”മോശെയുടെ പ്രമാണം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു” അല്ലെങ്കില്‍ “യെഹൂദന്മാര്‍ക്ക് മോശെയുടെ പ്രമാണം പഠിപ്പിച്ചിരിക്കുന്നു” (കാണുക: [[rc:///ta/man/translate/figs-metonymy]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)

in every city

“എല്ലാം” എന്ന പദം ഇവിടെ ഒരു സാമാന്യവല്‍ക്കരണം ആകുന്നു. മറുപരിഭാഷ: ”നിരവധി പട്ടണങ്ങളില്‍” (കാണുക: rc://*/ta/man/translate/figs-hyperbole)

and he is read

ഇവിടെ “അവന്‍” എന്നുള്ളത് മോശെയെ സൂചിപ്പിക്കുന്നു, തന്‍റെ പേര് തന്‍റെ പ്രമാണത്തെ പ്രതിനിധീകരിക്കുന്നു. മറുപരിഭാഷ: “പ്രമാണം വായിക്കുന്നു” അല്ലെങ്കില്‍ “അവര്‍ ന്യായപ്രമാണത്തെ വായിക്കുന്നു” (കാണുക: rc://*/ta/man/translate/figs-metonymy)