ml_tn/act/15/20.md

2.3 KiB

they must keep away from the pollution of idols ... sexual immorality ... strangled ... blood

ലൈംഗിക അധാര്‍മ്മികത, മൃഗങ്ങള്‍ ശ്വാസം മുട്ടി ചത്തത്, രക്തം ഭക്ഷിക്കുക ആദിയായവ വിഗ്രഹ ആരാധന അസത്യ ദേവന്മാരുടെ ആരാധന തുടങ്ങിയ ആചാരങ്ങളുടെ ഭാഗങ്ങളായി കാണപ്പെടാറുണ്ടായിരുന്നു.

pollution of idols

ഇത് വേറെ ആരെങ്കിലും ഒരു വിഗ്രഹത്തിനോ അല്ലെങ്കില്‍ വിഗ്രഹാരാധനയുമായി ബന്ധപ്പെട്ട എന്തിനെങ്കിലും യാഗമായി അര്‍പ്പിച്ചതിന്‍റെ മാംസം ഭക്ഷിക്കുന്നതിനെ സൂചിപ്പിക്കുന്നതായി സാധ്യത ഉണ്ട്. (കാണുക: rc://*/ta/man/translate/figs-explicit)

from the meat of strangled animals, and from blood

ദൈവം യെഹൂദന്മാര്‍ക്ക്‌ രക്തത്തോട് കൂടിയ മാംസം ഉള്ള നിലയില്‍ ഭക്ഷിക്കുവാന്‍ അനുവാദം നല്‍കിയിരുന്നില്ല. കൂടാതെ, ഉല്‍പ്പത്തിയില്‍ മോശെയുടെ രചനയില്‍ ദൈവം രക്തം പാനം ചെയ്യുന്നതിനെ വിലക്കിയിരിക്കുന്നു. അതുകൊണ്ട്, വേറെ ആരെങ്കിലും കൊന്നതായ ഒരു മൃഗത്തിന്‍റെ മാംസം അതിന്‍റെ ശരീരത്തില്‍ നിന്നും യുക്തമായ നിലയില്‍ രക്തം നീക്കം ചെയ്യാതിരിക്കും എന്നതിനാല്‍ അവര്‍ക്ക് ഭക്ഷിക്കുവാന്‍ പാടില്ലായിരുന്നു. (കാണുക: rc://*/ta/man/translate/figs-explicit)