ml_tn/act/15/17.md

1.9 KiB

the remnant of men may seek the Lord

ഇത് ജനങ്ങള്‍ ദൈവത്തെ അക്ഷരീകമായി തന്നെ കാത്തിരിക്കുന്നത് പോലെ ദൈവത്തെ അനുസരിക്കുവാനും അവിടുത്തെ കുറിച്ചു അധികമായി പഠിക്കുവാനും ആഗ്രഹിക്കുന്നു എന്ന് പ്രസ്താവിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

remnant of men

ഇവിടെ “മനുഷ്യര്‍” എന്നത് പുരുഷന്മാരെയും സ്ത്രീകളെയും ഉള്‍പ്പെടുത്തുന്നു. മറുപരിഭാഷ: “ശേഷിപ്പുള്ള ജനം” (കാണുക: rc://*/ta/man/translate/figs-gendernotations)

may seek the Lord

ദൈവം തന്നെക്കുറിച്ച് മൂന്നാമത്തെ വ്യക്തിയായി സംസാരിക്കുന്നു. മറുപരിഭാഷ: “കര്‍ത്താവായ, എന്നെ അന്വേഷിക്കുക.” (കാണുക: rc://*/ta/man/translate/figs-123person)

including all the Gentiles called by my name

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “എനിക്ക് ഉള്‍പ്പെട്ടവരായ സകല ജാതികളും” (കാണുക: rc://*/ta/man/translate/figs-activepassive)

my name

ഇവിടെ “എന്‍റെ നാമം” എന്നത് ദൈവത്തെ പ്രതിനിധീകരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metonymy)