ml_tn/act/15/16.md

8 lines
870 B
Markdown

# I will build again the tent of David, which has fallen down ... its ruins again
വീണു പോയതെങ്കിലും കൂടാരത്തെ വീണ്ടും യഥാസ്ഥാനപ്പെടുത്തിക്കൊണ്ട് തന്‍റെ ജനത്തെ ഭരിക്കേണ്ടതിനു ദാവീദിന്‍റെ സന്തതികളില്‍ ഒരുവനെ ദൈവം വീണ്ടും തിരഞ്ഞെടുക്കുമെന്ന് ഇത് സംസാരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# tent
ഇവിടെ “കൂടാരം” ദാവീദിന്‍റെ കുടുംബത്തിനായി നില്‍ക്കുന്നു.(കാണുക:[[rc://*/ta/man/translate/figs-metonymy]])