ml_tn/act/15/15.md

20 lines
1.6 KiB
Markdown

# General Information:
ഇവിടെ “ഞാന്‍” എന്നത് തന്‍റെ പ്രവാചകന്മാരില്‍ കൂടെ സംസാരിച്ച ദൈവത്തെ സൂചിപ്പിക്കുന്നു.
# Connecting Statement:
യാക്കോബ് പഴയനിയമത്തില്‍ നിന്നുള്ള ആമോസ് പ്രവാചകനെ ഉദ്ധരിക്കുന്നു.
# The words of the prophets agree
ഇവിടെ “വചനങ്ങള്‍” എന്നത് ഒരു സന്ദേശത്തെ പ്രതിനിധീകരിക്കുന്നു. മറുപരിഭാഷ: “പ്രവാചകന്മാര്‍ പറഞ്ഞു സമ്മതിക്കുന്നത്” അല്ലെങ്കില്‍ “പ്രവാചകന്മാര്‍ സമ്മതിക്കുന്നത്” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# agree with this
ഈ സത്യത്തെ സ്ഥിരീകരിച്ചു
# as it is written
ഇത് കര്‍ത്തരി പ്രയോഗത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അവര്‍ എഴുതിയ പ്രകാരം” അല്ലെങ്കില്‍ “ദീര്‍ഘകാലത്തിനു മുന്‍പ് ആമോസ് പ്രവാചകന്‍ എഴുതിയത് പോലെ” (കാണുക: [[rc://*/ta/man/translate/figs-activepassive]])