ml_tn/act/15/11.md

688 B

But we believe that we shall be saved through the grace of the Lord Jesus, just as they were

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “എന്നാല്‍ യെഹൂദരല്ലാത്ത വിശ്വാസികളെ കര്‍ത്താവായ യേശു രക്ഷിച്ചതുപോലെ അവന്‍ നമ്മെയും തന്‍റെ കൃപയാല്‍ രക്ഷിക്കും എന്ന് നാം വിശ്വസിക്കുന്നു.” (കാണുക: rc://*/ta/man/translate/figs-activepassive)