ml_tn/act/15/08.md

12 lines
871 B
Markdown

# who knows the heart
ഇവിടെ “ഹൃദയം” എന്നത് “മനസ്സുകളെ” അല്ലെങ്കില്‍ “ആന്തരികാവസ്ഥയെ” സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ജനത്തിന്‍റെ മനസ്സുകളെ അറിയുന്നവന്‍” അല്ലെങ്കില്‍ “ജനം ചിന്തിക്കുന്നത് എന്തെന്ന് അറിയുന്നവന്‍” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# witnesses to them
ജാതികള്‍ക്ക് സാക്ഷികള്‍
# giving them the Holy Spirit
പരിശുദ്ധാത്മാവിനെ അവരുടെ മേല്‍ വരുവാന്‍ ഇടയാക്കിയ