ml_tn/act/15/07.md

2.9 KiB

General Information:

“അവരെ” എന്ന ആദ്യപദം അപ്പോസ്തലന്മാരെയും മൂപ്പന്മാരെയും സൂചിപ്പിക്കുന്നു (അപ്പൊ.15:6) കൂടാതെ “അവരെ” എന്നും “അവരുടെ” എന്നുമുള്ള പദങ്ങള്‍ വിശ്വസിക്കുന്നതായ ജാതികളെ സൂചിപ്പിക്കുന്നു. ഇവിടെ “നിങ്ങള്‍” എന്ന പദം ബഹുവചനവും അപ്പൊസ്തലന്മാരും സന്നിഹിതരായ മൂപ്പന്മാരും ആയവരെ സൂചിപ്പിക്കുന്നു. “അവന്‍” എന്ന പദം ദൈവത്തെ സൂചിപ്പിക്കുന്നു. ഇവിടെ “ഞങ്ങള്‍” എന്ന പദം പത്രൊസിനെയും, അപ്പോസ്തലന്മാരെയും മൂപ്പന്മാരെയും, സകല യെഹൂദ വിശ്വാസികളെയും പൊതുവായി സൂചിപ്പിക്കുന്നു. (കാണുക: [[rc:///ta/man/translate/figs-you]]ഉം [[rc:///ta/man/translate/figs-inclusive]]ഉം)

Connecting Statement:

ജാതികള്‍ പരിച്ഛേദന സ്വീകരിക്കുകയും ന്യായപ്രമാണം അനുസരിക്കുകയും വേണമോ എന്ന് ചര്‍ച്ച ചെയ്യുവാന്‍ കൂടിവന്നിരിക്കുന്ന അപ്പോസ്തലന്മാരോടും മൂപ്പന്മാരോടും പത്രോസ് സംസാരിക്കുവാന്‍ തുടങ്ങുന്നു. (അപ്പൊ.15:5-6)

Brothers

പത്രോസ് സന്നിഹിതരായിരുന്ന എല്ലാ വിശ്വാസികളെയും അഭിസംബോധന ചെയ്യുന്നു.

by my mouth

ഇവിടെ “വായ” എന്നത് പത്രോസിനെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: എന്നില്‍ നിന്ന്” അല്ലെങ്കില്‍ “എന്‍റെ നിമിത്തം” (കാണുക: rc://*/ta/man/translate/figs-synecdoche)

the Gentiles should hear

ജാതികള്‍ കേള്‍ക്കട്ടെ

the word of the gospel

ഇവിടെ “വാക്ക്” എന്നത് ഒരു സന്ദേശത്തെ കുറിക്കുന്നു. മറുപരിഭാഷ: “യേശുവിനെക്കുറിച്ചുള്ള സന്ദേശം” (കാണുക: rc://*/ta/man/translate/figs-metonymy)