ml_tn/act/15/01.md

2.7 KiB

Connecting Statement:

പൌലോസും ബര്‍ന്നബാസും ജാതികളുടെ പരിച്ഛേദന സംബന്ധിച്ച വിവാദം ഉണ്ടായപ്പോഴും അന്ത്യോക്യയില്‍ തന്നെ ആയിരുന്നു.

Some men

ചില ആളുകള്‍. ഇത് ക്രിസ്തുവില്‍ വിശ്വസിച്ചതായ യെഹൂദന്മാര്‍ ആയിരുന്നു എന്ന് നിങ്ങള്‍ക്ക് വ്യക്തമാക്കാം. (കാണുക: rc://*/ta/man/translate/figs-explicit)

came down from Judea

“താഴേക്കു വന്നു” എന്ന പദസഞ്ചയം ഇവിടെ ഉപയോഗിച്ചത് യെഹൂദ അന്ത്യോക്യയെക്കാള്‍ ഉയരം കൂടിയ സ്ഥലം ആയതിനാല്‍ ആകുന്നു.

taught the brothers

ഇവിടെ “സഹോദരന്മാര്‍” എന്നത് ക്രിസ്തുവില്‍ ഉള്ള സഹോദരന്മാരെ കുറിക്കുന്നു. ഇവര്‍ അന്ത്യോക്യയില്‍ ആയിരുന്നു എന്ന് സൂചിപ്പിച്ചിരിക്കുന്നു. മറുപരിഭാഷ: “അന്ത്യോക്യയിലെ സഹോദരന്മാരെ ഉപദേശിച്ചു” അല്ലെങ്കില്‍ “അന്ത്യോക്യയിലെ വിശ്വാസികളെ പഠിപ്പിക്കുക ആയിരുന്നു” (കാണുക: rc://*/ta/man/translate/figs-explicit)

Unless you are circumcised according to the custom of Moses, you cannot be saved

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ആരെങ്കിലും മോശെയുടെ ആചാരപ്രകാരം നിങ്ങള്‍ക്ക് പരിച്ഛേദന നല്‍കാതിരുന്നാല്‍, ദൈവത്തിനു നിങ്ങളെ രക്ഷിക്കുവാന്‍ സാധ്യമല്ല” അല്ലെങ്കില്‍ “നിങ്ങള്‍ മോശെയുടെ ന്യായപ്രമാണം അനുസരിച്ച് പരിച്ഛേദന സ്വീകരിച്ചില്ലെങ്കില്‍ ദൈവം നിങ്ങളെ രക്ഷിക്കുകയില്ല” (കാണുക: rc://*/ta/man/translate/figs-activepassive)