ml_tn/act/14/23.md

2.1 KiB

General Information:

“അവര്‍” എന്ന മൂന്നാം പ്രാവശ്യത്തെ പ്രയോഗം പൌലോസും ബര്‍ന്നബാസും കര്‍ത്താവിങ്കലേക്കു വഴി നടത്തിയ ജനങ്ങളെ സൂചിപ്പിക്കുന്നത് ഒഴികെ, “അവര്‍” എന്നു ഇവിടെ സൂചിപ്പിക്കുന്ന എല്ലാ പദങ്ങളും പൌലൊസിനെയും ബര്‍ന്നബാസിനെയും സൂചിപ്പിക്കുന്നു.

When they had appointed for them elders in every church

പൌലോസും ബര്‍ന്നബാസും ഓരോ വിശ്വാസികളുടെ സംഘത്തിനും നേതാക്കന്മാരെ നിയമിച്ചപ്പോള്‍

they entrusted them

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) ”പൌലോസും ബര്‍ന്നബാസും നിയമിച്ചതായ മൂപ്പന്മാരെ ഭരമേല്‍പ്പിച്ചു” അല്ലെങ്കില്‍ 2) ”പൌലോസും ബര്‍ന്നബാസും നേതാക്കന്മാരെയും ഇതര വിശ്വാസികളെയും ഭരമേല്‍പ്പിച്ചു”

in whom they had believed

മുന്‍പിലത്തെ കുറിപ്പില്‍ “അവരെ” എന്നുള്ളതിന് നിങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്ന അര്‍ത്ഥത്തെ ആശ്രയിച്ചു “അവര്‍” എന്നുള്ളത് ആരെന്നു സൂചിപ്പിക്കപ്പെട്ടിരിക്കുന്നു (മൂപ്പന്മാരോ നേതാക്കന്മാരോ അല്ലെങ്കില്‍ മറ്റു വിശ്വാസികള്‍)