ml_tn/act/14/22.md

2.6 KiB

They kept strengthening the souls of the disciples

ഇവിടെ ‘ആത്മാക്കള്‍” ശിഷ്യന്മാരെ സൂചിപ്പിക്കുന്നു. ഇത് അവരുടെ ആന്തരിക ചിന്തകള്‍ക്കും വിശ്വാസങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്നു. മറുപരിഭാഷ: “പൌലോസും ബര്‍ന്നബാസും വിശ്വാസികളെ യേശുവിനെ കുറിച്ചുള്ള സന്ദേശത്തില്‍ വിശ്വസിക്കുന്നത് തുടരുവാന്‍ ശക്തമായി പ്രേരിപ്പിച്ചു” അല്ലെങ്കില്‍ “പൌലോസും ബര്‍ന്നബാസും വിശ്വാസികളെ യേശുവുമായുള്ള അവരുടെ ബന്ധത്തില്‍ ശക്തമായി വളരുന്നതില്‍ തുടരുവാന്‍ നിര്‍ബന്ധിച്ചു” (കാണുക: rc://*/ta/man/translate/figs-synecdoche)

encouraging them to continue in the faith

വിശ്വാസികളെ യേശുവില്‍ ആശ്രയിക്കുന്നത് തുടരുവാന്‍ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.

saying, ""We must enter into the kingdom of God through many sufferings.

ചില പരിഭാഷകള്‍ ഇതിനെ ഒരു പരോക്ഷ ഉദ്ധരണിയായി വിവര്‍ത്തനം ചെയ്യുന്നു, “ നാം നിരവധി കഷ്ടതകളില്‍ കൂടെ ദൈവത്തിന്‍റെ രാജ്യത്തില്‍ പ്രവേശിക്കേണ്ടതാകുന്നു എന്ന് പ്രസ്താവിക്കുന്നു.” “നാം” എന്ന പദം ഇവിട ലൂക്കൊസിനെയും വായനക്കാരെയും ഉള്‍പ്പെടുത്തുന്നു. (കാണുക: [[rc:///ta/man/translate/writing-quotations]]ഉം [[rc:///ta/man/translate/figs-inclusive]]ഉം)

We must enter

പൌലോസ് തന്‍റെ ശ്രോതാക്കളെ ഉള്‍പ്പെടുത്തുന്നു, അതിനാല്‍ “നാം” എന്ന പദം ഉള്‍ക്കൊള്ളുന്നതു ആണ്. (കാണുക: rc://*/ta/man/translate/figs-inclusive)