ml_tn/act/14/14.md

816 B

the apostles, Barnabas and Paul

ലൂക്കോസ് ഇവിടെ “അപ്പോസ്തലന്‍” എന്നുള്ളത് പൊതുവായ ആശയത്തില്‍ “ പുറത്തേക്ക് അയക്കപ്പെട്ടവന്‍” എന്ന് ഉപയോഗിക്കുന്നു.

they tore their clothing

ജനം അവര്‍ക്കുവേണ്ടി യാഗം അര്‍പ്പിക്കുവാന്‍ പോകുന്നത് നിമിത്തം അവര്‍ ആഴമായി അസഹ്യപ്പെടുകയും ഞെട്ടല്‍ ഉളവാകുകയും ചെയ്തതിന്‍റെ ഒരു ദൃഷ്ടാന്തമായ നടപടിയാണ് ഇത്.