ml_tn/act/13/49.md

1.0 KiB

The word of the Lord was spread out through the whole region

ഇവിടെ “വചനം” എന്നുള്ളത് യേശുവിനെ കുറിച്ചുള്ള സന്ദേശം ആകുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “വിശ്വസിച്ചവര്‍ കര്‍ത്താവിന്‍റെ വചനം മുഴുവന്‍ മേഖലയിലും വ്യാപിപ്പിച്ചു” അല്ലെങ്കില്‍ “വിശ്വസിച്ചവര്‍ ആ മേഖലയില്‍ എല്ലായിടങ്ങളിലും കടന്നു ചെന്ന് മറ്റുള്ളവരോട് യേശുവിനെ കുറിച്ചുള്ള സന്ദേശം പ്രസ്താവിച്ചു” (കാണുക: [[rc:///ta/man/translate/figs-metonymy]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)