ml_tn/act/13/45.md

16 lines
1.2 KiB
Markdown

# the Jews
ഇവിടെ “യെഹൂദന്മാര്‍” എന്നത് യെഹൂദ നേതാക്കന്മാരെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “യെഹൂദ നേതാക്കന്മാര്‍” (കാണുക: [[rc://*/ta/man/translate/figs-synecdoche]])
# filled with jealousy
ഇവിടെ അസൂയ എന്നത് ഒരു വ്യക്തിയെ നിറക്കുന്നതായ ഒന്നായി പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. മറുപരിഭാഷ: “വളരെ അസൂയ ഉള്ളവനായി” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# spoke against
വിരോധിച്ചു അല്ലെങ്കില്‍ “എതിര്‍ത്തു”
# the things that were said by Paul
ഇത് കര്‍ത്തരി പ്രയോഗത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: പൌലോസ് പറഞ്ഞതായ വസ്തുതകള്‍” (കാണുക: [[rc://*/ta/man/translate/figs-activepassive]])